സമ്പൂർണ ലോക്ക് ഡൗണായതിനാൽ അന്യസംസ്ഥനക്കാർ താമസിക്കുന്ന എറണാകുളം വാത്തുരുത്തിയിൽ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ അരി ഉൾപ്പടെ വിവിധ സാധനങ്ങളടങ്ങിയ സൗജന്യ കിറ്റ് വിതണം ചെയ്തത് വാങ്ങുന്നവർ. മുഴുവൻ പേർക്കും സാധനങ്ങൾ നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്
കാമറ: എൻ.ആർ.സുധർമ്മദാസ്
0 Comments